വി. മദ്ബഹാ ശുശ്രുഷകൾക്കായി പത്തു കുട്ടികളെ പ്രവേശിപ്പിച്ചു.
- Category: SMOC News
- Date: 12-01-2024
ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ വി. മദ്ബഹാ ശുശ്രുഷകൾക്കായി പത്തു കുട്ടികളെ 2024 ജനുവരി 12 വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ പ്രത്യേക ശുശ്രുഷയിൽ ഇടവക മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനി പ്രവേശിപ്പിച്ചു.