Hubo 2023
- Category: SMOC News
- Date: 28-01-2024
മസ്കറ്റ് ഗാല, സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിന്റെ പത്താമത് വാർഷികത്തോട് അനുബന്ധിച്ചു (ഹൂബോ 2023) ഭവനദാനപദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച ഭവനത്തിന്റെ കൂദാശയും താക്കോൽ ദാനവും 2024 ജനുവരി മാസം 28-നു വൈകിട്ട് 3.30 ന്
ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.