SMOCYM News Letter - Kathir
- Category: SMOC News
- Date: 26-01-2024
സെൻ്റ് മേരീസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അണിയിച്ചിരിക്കുന്ന ആദ്യ മുഖപത്രമായ "കതിർ" ലോഗോ പ്രകാശനവും ആദ്യ പേജ് റിലീസും ചെന്നൈ ഭദ്രാസനാധിപനായ അഭിവന്ദ്യ ഗീവർഗീസ് മാർ പിലക്സീനോസ് തിരുമേനിയാൽ പെരുന്നാൾ ദിനത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം നിർവഹിക്കപ്പെട്ടു