+968 9987 0050
Consecration of St Mary's & St George Shrine

Consecration of St Mary's & St George Shrine

ഗാല സെന്റ് മേരീസ്‌ ഓർത്തഡോക്സ് ഇടവകയിൽ വി കന്യക മറിയം അമ്മയുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും നാമത്തിൽ സ്ഥാപിതമായ കുരിശടികളുടെ കൂദാശ കർമ്മം 2024 ജനുവരി 12 വെള്ളിയാഴ്ച വൈകുന്നേരം സന്ധ്യാ നമസ്കാരത്തെ തുടർന്ന് ഇടവക മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മാർ തെയോഫിലോസ്‌ തിരുമേനിയുടെ മുഖ്യ കർമ്മികത്വത്തിൽ നടത്തപ്പെട്ടു.

Share This

Comments